The Citizenship (Amendment) Bill: Leaders Who Opposes CAB in parliament
മുസ്ലീംങ്ങളെ മാത്രം ഒഴിവാക്കിയുള്ള ദേശീയ പൗരത്വ ഭേദഗതി ബില്‍ ഒന്ന് വിയര്‍ക്കുക പോലും ചെയ്യാതെ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്തു എന്‍.ഡി.എ സര്‍ക്കാര്‍. ലോക്‌സഭയില്‍ 82ന് എതിരെ 293 വോട്ടും രാജ്യസഭയില്‍ 105ന് എതിരെ 205 വോട്ടും നേടി. ഇന്ന് രാഷ്ട്രപതി ഒപ്പ് വയ്ക്കുക കൂടി ചെയ്തതോടെ അത് നിയമം ആവുകയും ചെയ്തു.